എന്നാലും
സങ്കടം മനസ്സിൽ കുമിഞ്ഞ് കൂടാഞ്ഞിട്ടല്ല
നിന്റ്റെ കണ്ണ് നനയാതിരിക്കാനാ ,പൊന്നെ
ഞാൻ എന്റ്റെ സങ്കടം ഉള്ളിലൊതിക്കിയെ
എന്നിട്ടും നീ ......................................
പറഞ്ഞുവല്ലോ ......................................
ഞാൻ ,ഈ ഞാൻ മുരടനാണ് ,കണ്ണിൽ ചോര ഇല്ലാത്തവനാണ് എന്ന്
അതിലപ്പുറം എന്നെ വിട്ട് പോയതെന്തേ
(ഹാദിൽ .നരയൻകുന്നൻ )